പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.
Jan 16, 2026 03:23 PM | By Rajina Sandeep

പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്യൂൺ മരിച്ച നിലയിൽ. പാനൂർ സ്വദേശി ഷിബിൻ (35) ആണ് മരിച്ചത്. കെട്ടിടത്തിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തുടർന്ന് സ്കൂൾ വിട്ടു. ഷിബിൻ ബി എൽ ഒ ആണെന്നും പറയപ്പെടുന്നുണ്ട്. വിവരമറിഞ്ഞ് പാനൂർ പൊലീസ് സ്ഥലത്തെത്തി.

Peon commits suicide in school building in Panur

Next TV

Related Stories
കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:47 PM

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ...

Read More >>
വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത  വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

Jan 16, 2026 02:25 PM

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും,...

Read More >>
കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത്  യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

Jan 16, 2026 01:56 PM

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും...

Read More >>
ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ  സ്ത്രീക്ക്  ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

Jan 16, 2026 01:41 PM

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും...

Read More >>
ഭര്‍ത്താവിനൊപ്പം  വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

Jan 16, 2026 01:04 PM

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര പരിക്ക്

ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു ; യുവാവിന് ഗുരുതര...

Read More >>
ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ അറസ്റ്റിൽ

Jan 16, 2026 11:14 AM

ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ അറസ്റ്റിൽ

ഒ​ന്നേ​കാ​ൽ കിലോ​ ക​ഞ്ചാ​വു​മാ​യി ന്യൂ മാഹി സ്വദേശികളും, യു​വ​തി​യു​മുൾ​പ്പെ​ടെ മൂ​ന്ന് പേർ...

Read More >>
Top Stories